സുരേഷ് ഗോപി ഇന്ന് ആശുപത്രി വിടും; പത്ത് ദിവസത്തെ വിശ്രമം നിര്‍ദേശിച്ച്‌ ഡോക്‌ടര്‍മാര്‍

User
0 0
Read Time:1 Minute, 24 Second

കൊച്ചി: പനിയും ശ്വാസതടസവും മൂലം ചികിത്സയിലായിരുന്ന തൃശൂരിലെ ബി ജെ പി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി എം പി ഇന്ന് ആശുപത്രി വിടും. പത്തുദിവസത്തെ വിശ്രമം നിര്‍ദേശിച്ചിട്ടുളളതിനാല്‍ പ്രചാരണത്തിനുള്‍പ്പെടെ അദ്ദേഹം ഇറങ്ങുന്നത് വൈകും.

ജോഷി സംവിധാനം ചെയ്യുന്ന ചിത്രമായ പാപ്പന്റെ ലൊക്കേഷനില്‍ വച്ച്‌ പനി ബാധിച്ചതിനെ തുടര്‍ന്നാണ് സുരേഷ് ​ഗോപിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന് ചെറിയ തോതില്‍ ന്യൂമോണിയയും ബാധിച്ചിരുന്നു.

തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താത്പര്യമില്ലെന്നും നിര്‍ബന്ധമെങ്കില്‍ ഗുരുവായൂരില്‍ മത്സരിക്കാമെന്നും ആയിരുന്നു സുരേഷ് ഗോപിയുടെ നിലപാട്. എന്നാല്‍ ദിവസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ സുരേഷ് ഗോപി തൃശൂരില്‍ തന്നെ മത്സരിക്കട്ടെയെന്ന നിലപാടിലേക്ക് നേതൃത്വം എത്തിച്ചേരുകയായിരുന്നു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ജയസാധ്യതയില്ലാത്ത മണ്ഡലത്തില്‍ നിന്ന്​ ജയിച്ചുവരുന്നതാണ് ധീരത -രമേഷ്പിഷാരടി

ബാ​ലു​ശ്ശേ​രി: ജ​യി​ക്കു​ന്ന മ​ണ്ഡ​ല​ത്തി​ല്‍ പോ​യി ജ​യി​ച്ചു​വ​രു​ന്ന​തി​നെ​ക്കാ​ള്‍ ധീ​ര​ത ജ​യ​സാ​ധ്യ​ത​യി​ല്ലെ​ന്നു​പ​റ​യു​ന്ന മ​ണ്ഡ​ല​ത്തി​ല്‍ പോ​യി ജ​യി​ച്ചു​വ​രു​ന്ന​തി​നാ​ണെ​ന്ന് ന​ട​നും സം​വി​ധാ​നാ​യ​ക​നു​മാ​യ ര​മേ​ഷ് പി​ഷാ​ര​ടി. ബാ​ലു​ശ്ശേ​രി​യി​ലെ യു.​ഡി.​എ​ഫ് സ്ഥാ​നാ​ര്‍​ഥി ധ​ര്‍​മ​ജ​ന്‍ ബോ​ള്‍​ഗാ​ട്ടി​യു​ടെ നി​യോ​ജ​ക മ​ണ്ഡ​ലം ക​ണ്‍​വ​ന്‍​ഷ​നി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. 35 വ​ര്‍​ഷ​ക്കാ​ല​മാ​യി ഞ​ങ്ങ​ള്‍ മാ​റു​ന്നി​ല്ല എ​ന്ന് പി​ടി​വാ​ശി​യു​ള്ള​വ​ര​ല്ല ഇ​വി​ട​ത്തെ ജ​ന​ങ്ങ​ള്‍. ഞ​ങ്ങ​ള്‍​ക്ക് മാ​റ​ണം എ​ന്ന് ചി​ന്തി​ക്കു​ന്ന​വ​രാ​ണ്. മു​ന്നോ​ട്ടു പോ​ക​ണ​മെ​ങ്കി​ല്‍ മാ​റ്റം അ​നി​വാ​ര്യ​മാ​ണ്. ധ​ര്‍​മ​ജ​ന്‍ ഇ​ന്നാ​ട്ടു​കാ​ര​ന​ല്ല എ​ന്നാ​ണ് ചി​ല​ര്‍ പ​റ​യു​ന്ന​ത്. മ​ഹാ​ത്മ ഗാ​ന്ധി​യു​ടെ ആ​ദ്യ​ത്തെ രാ​ഷ്​​ട്രീ​യ ഇ​ട​പെ​ട​ല്‍ ന​ട​ത്തി​യ​ത് […]

You May Like

Subscribe US Now