സ്പുട്‌നിക് വാക്‌സിന്‍ ഇന്ത്യയിലെ 9 നഗരങ്ങളില്‍ക്കൂടി ലഭ്യമാകും

User
0 0
Read Time:54 Second

ന്യൂഡല്‍ഹി: റഷ്യയുടെ കോവിഡ് പ്രതിരോധ വാക്‌സിന്‍ സ്പുട്‌നിക് വി ഇന്ത്യയിലെ ഒന്‍പതു നഗരങ്ങളില്‍ക്കൂടി ലഭ്യമാക്കുമെന്ന് റിപ്പോര്‍ട്ട് . നിലവില്‍ ഹൈദരാബാദില്‍ മാത്രമാണ് സ്പുട്‌നിക് വി ലഭ്യമായിരുന്നത്.

ബെംഗളൂരു, , ചെന്നൈ, വിശാഖപട്ടണം, മുംബൈ, ബദ്ദി(ഹിമാചല്‍ പ്രദേശ്), കോലാപുര്‍(മഹാരാഷ്ട്ര), മിരിയാല്‍ഗുഡ(തെലങ്കാന),കൊല്‍ക്കത്ത, ഡല്‍ഹി എന്നിവ ഉള്‍പ്പെടെ ഒന്‍പതിടങ്ങളില്‍ കൂടി വാക്‌സിന്‍ ലഭ്യമാക്കുമെന്നാണ് ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ സ്പുട്‌നിക് അധികൃതര്‍ വ്യക്തമാക്കിയിരിക്കുന്നത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

തൃണമൂല്‍- ഗവര്‍ണര്‍ പോര് മൂര്‍ച്ഛിക്കുന്നു; ഗവര്‍ണര്‍ ബംഗാളിലേക്ക് തിരിച്ചുവരരുതെന്ന് എംപി; ജനാധിപത്യം ബംഗാളില്‍ മരിക്കുന്നുവെന്ന് ഗവര്‍ണര്‍

കൊല്‍ക്കൊത്ത: തൃണമൂല്‍ സര്‍ക്കാരും ബംഗാള്‍ ഗവര്‍ണര്‍ ജഗദീപ് ധന്‍കറും തമ്മിലുള്ള വടംവലി തുടരുന്നതിനിടയില്‍ ഗവര്‍ണര്‍ നാല് ദിവസത്തെ ദല്‍ഹി സന്ദര്‍ശനത്തിന് പോയത് ഭരണഘടനാ ലംഘനമാണെന്ന് തൃണമൂല്‍ എംപി മഹുവ മൊയ്ത്ര. ബുധനാഴ്ച രാത്രി ദല്‍ഹിയില്‍ പോയ ഗവര്‍ണര്‍ കല്‍ക്കരി-ഖനി, പാര്‍ലമെന്‍ററി കാര്യമന്ത്രി പ്രള്‍ഹാദ് ജോഷിയുമായി കൂടിക്കാഴ്ച നടത്തി. ഗവര്‍ണറുടെ ഈ നടപടിയില്‍ ശക്തമായി മഹുവാ മോയ്ത്ര പ്രതികരിച്ചതിങ്ങിനെ: ‘ഞങ്ങള്‍ക്ക് ഒരു ഉപകാരം ചെയ്യാമോ? ഇനി തിരിച്ചുവരരുത്’ – ഇതായിരുന്നു മൊയ്ത്രയുടെ […]

You May Like

Subscribe US Now