സ്വകാര്യ ആശുപത്രികളിലെ കൊവിഡ് ചികിത്സാ നിരക്ക് പുതുക്കി നിശ്ചയിച്ച്‌ സര്‍ക്കാര്‍

User
0 0
Read Time:1 Minute, 3 Second

കൊച്ചി | സ്വകാര്യ ആശുപത്രികളിലെ കൊവിഡ് ചികിത്സാ നിരക്ക് പുതുക്കി നിശ്ചയിച്ച്‌ സംസ്ഥാനസര്‍ക്കാര്‍. മൂന്ന് വിഭാഗമായി തിരിച്ച്‌ 2,645 മുതല്‍ 9,776 രൂപ വരെയാണ് റൂം നിരക്ക് നിശ്ചയിച്ചത്. ഇതുസംബന്ധിച്ച പുതിയ ഉത്തരവ് നടപ്പാക്കാന്‍ കോടതി അനുമതി നല്‍കി.

പുതിയ സര്‍ക്കാര്‍ ഉത്തരവ് ആറ് ആഴ്‌ച വരെ നടപ്പാക്കാന്‍ തയ്യാറാണെന്ന് സ്വകാര്യ ആശുപത്രികള്‍ അറിയിച്ചു. 100 ബെഡുകളുള്ള എന്‍ എ ബി എച്ച്‌ ആശുപത്രികളില്‍ ജനറല്‍ വാര്‍ഡിന് 2910 രൂപ, റൂമിന് (2 ബെഡ്) 2,997 രൂപ, റൂം ( 2 ബെഡ് എസി) 3,491 രൂപ, സ്വകാര്യമുറി 4,073 രൂപ, എ സിയുള്ള സ്വകാര്യ മുറി 5,819 രൂപ എന്നിങ്ങനെയാണ് പുതുക്കിയ നിരക്ക്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

മൃഗശാലയില്‍ പാമ്ബു കടിയേറ്റു മരിച്ച ഹര്‍ഷാദിന്റെ കുടുംബത്തിന് 20 ലക്ഷം രൂപ ധനസഹായം

തിരുവനന്തപുരം: തിരുവനന്തപുരം മൃശാലയില്‍ രാജവെമ്ബാലയുടെ കടിയേറ്റു മരിച്ച ഹര്‍ഷാദിന്റെ കുടുംബത്തിന് 20 ലക്ഷം രൂപയുടെ സഹായം നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇതില്‍ 10 ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കും. വീടും നിര്‍മിച്ച്‌ നല്‍കും. കൂടാതെ ആശ്രിത നിയമന പദ്ധതി പ്രകാരം ഹര്‍ഷാദിന്റെ ഭാര്യയ്ക്ക് സീനിയോറിറ്റി മറികടന്ന് ജോലി നല്‍കും. 18 വയസ്സുവരെ കുട്ടികളുടെ വിദ്യാഭ്യാസ ചെലവ് വഹിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. ജൂലൈ ഒന്നിനായിരുന്നു പാമ്ബിന് തീറ്റകൊടുക്കാന്‍ കയറിയ […]

You May Like

Subscribe US Now