സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്​; രണ്ടാഴ്​ചക്കിടെ ഉയര്‍ന്നത്​​ 1300 രൂപ

User
0 0
Read Time:53 Second

കൊച്ചി: സംസ്ഥാനത്ത്​ സ്വര്‍ണവില വീണ്ടും വര്‍ധിച്ചു. പവന്​ 340 രൂപയാണ്​ ഇന്ന്​ വര്‍ധിച്ചത്​ ഇതോടെ ഒരു പവന്‍ സ്വര്‍ത്തി​െന്‍റ വില 36,360 രൂപയായി. ഗ്രാമിന്​ 30 രൂപ വര്‍ധിച്ച്‌​ 4545 രൂപയുമായി. ഒരാഴ്​ചക്കിടെ സ്വര്‍ണത്തിന്​ 1300 രൂപയാണ്​ വര്‍ധിച്ചത്​.

സ്​പോട്ട്​ ഗോള്‍വില ഔണ്‍സിന്​ 1,868.89 ഡോളറായി വര്‍ധിച്ചു. കമോഡിറ്റി വിപണിയില്‍ സ്വര്‍ണവില ഇടിഞ്ഞു. 10 ഗ്രാം സ്വര്‍ണത്തി​െന്‍റ വില 48,437 രൂപയായി കുറഞ്ഞു.

ഡോളര്‍ ദുര്‍ബലമായതാണ്​ സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്​. പണപ്പെരുപ്പ ഭീഷണിയും സ്വര്‍ണത്തി​െന്‍റ ആവശ്യകത വര്‍ധിപ്പിച്ചു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

വി​ല്‍​പ്പ​ത്ര​ത്തി​ല്‍ ക്ര​മ​ക്കേ​ട് കാ​ട്ടി; ഗ​ണേ​ഷി​നെ​തി​രേ പ​രാ​തി ഉ​ന്ന​യി​ച്ച്‌ സ​ഹോ​ദ​രി

കൊ​ല്ലം: പ​ത്ത​നാ​പു​രം എം​എ​ല്‍​എ കെ.​ബി. ഗ​ണേ​ഷ് കു​മാ​റി​ന്‍റെ മ​ന്ത്രി​സ്ഥാ​ന​ത്തി​ന് കു​രു​ക്കാ​യ​തു കു​ടും​ബ പ്ര​ശ്ന​ത്തെ ചൊ​ല്ലി​യു​ള്ള പ​രാ​തി​യെ​ന്നു സൂ​ച​ന. ഏ​ക എം​എ​ല്‍​എ ക​ക്ഷി​ക​ള്‍​ക്കു ടേം ​വ്യ​വ​സ്ഥ​യി​ല്‍ മ​ന്ത്രി​സ്ഥാ​നം ന​ല്‍​കാ​ന്‍ ഇ​ട​തു മു​ന്ന​ണി​യോ​ഗം തീ​രു​മാ​നി​ച്ച​പ്പോ​ള്‍ കേ​ര​ള കോ​ണ്‍​ഗ്ര​സ്-​ബി​യു​ടെ ഏ​ക അം​ഗ​മാ​യ ഗ​ണേ​ഷ്കു​മാ​റും മ​ന്ത്രി​യാ​കു​മെ​ന്ന് ആ​ദ്യം സൂ​ച​ന​ക​ളു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും പു​റ​ത്തു​വ​ന്ന ആ​ദ്യ പ​ട്ടി​ക​യി​ല്‍ പേ​രു​ണ്ടാ​യി​ല്ല. കു​ടും​ബ പ്ര​ശ്ന​ങ്ങ​ളെ ചൊ​ല്ലി ഗ​ണേ​ഷ് കു​മാ​റി​നെ​തി​രെ സ​ഹോ​ദ​രി ഉ​ഷ മോ​ഹ​ന്‍​ദാ​സ് ന​ല്‍​കി​യ പ​രാ​തി​യാ​ണ് ത​ട​സ​മാ​യ​തെ​ന്നാ​ണ് സൂ​ച​ന. മ​ന്ത്രി​യാ​യ​തി​നു ശേ​ഷം ഈ ​പ​രാ​തി​യി​ല്‍ […]

You May Like

Subscribe US Now