സ്വര്‍ണ പണയ വായ്പകള്‍ എഴുതിത്തള്ളി തമിഴ്‌നാട് സര്‍ക്കാര്‍‍; സാമ്ബത്തികമായി പിന്നോക്കം നില്‍ക്കുന്നവരുടെ കൈപിടിച്ച്‌ എടപ്പാടി പളനിസ്വാമി

User
0 0
Read Time:53 Second

ചെന്നൈ: സ്വര്‍ണ പണയ വായ്പകള്‍ എഴുതിത്തള്ളി എടപ്പാടി പളനിസ്വാമി സര്‍ക്കാര്‍. 25,000 മുതല്‍ ഒരു ലക്ഷം രൂപ വരെയുള്ള വായ്പകളാണ് തമിഴ്‌നാട് എഴുതിതള്ളിയത്. കൊറോണ ദുരിതാശ്വാസ നടപടികളുടെ ഭാഗമായി സര്‍ക്കാര്‍ കുറഞ്ഞ നിരക്കില്‍ സ്വര്‍ണ വായ്പകള്‍ നല്‍കിയിരുന്നു. ഇതു എഴുതിതള്ളിയതോടെ കര്‍ഷകര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് അനുഗ്രഹമായിട്ടുണ്ട്.

ലോക്ഡൗണ്‍ സമയത്ത് പണയംവച്ച സ്വര്‍ണം വീണ്ടെടുക്കാന്‍ സാമ്ബത്തികമായി പിന്നോക്കം നില്‍ക്കുന്നവരെ ഈ നടപടി സഹായിക്കുമെന്ന് മുഖ്യമന്ത്രി എടപ്പാടി കെ.പളനിസാമി പറഞ്ഞു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

'ഡിജിറ്റല്‍ മീഡിയ എത്തിക്‌സ് കോഡ് 2021'; നിയമം നടപ്പാക്കുമെന്നാവര്‍ത്തിച്ച്‌ കേന്ദ്രം

ന്യൂഡല്‍ഹി: രാജ്യത്തെ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കുമേല്‍ നിയന്ത്രണം ഏര്‍പ്പെടുത്താനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ ന്യായീകരിച്ച്‌ വാര്‍ത്ത വിനിമയകാര്യ മന്ത്രി പ്രകാശ് ജാവദേക്കര്‍. ജനങ്ങള്‍ ആഗ്രഹിച്ച തീരുമാനമാണ് സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. ഡിജിറ്റല്‍ വ്യവസായ സമൂഹവുമായി ചര്‍ച്ച നടത്തിയതിനു ശേഷമാണ് സര്‍ക്കാര്‍ തീരുമാനങ്ങള്‍ കൈക്കൊണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. ഇത്രയും വലിയ നിയന്ത്രണങ്ങള്‍ ഉള്‍ക്കൊള്ളുന്ന നിയമ പരിഷ്‌കാരം നടത്തുന്നതില്‍ സമൂഹ മാധ്യമങ്ങളുമായി ചര്‍ച്ച നടത്തിയിട്ടില്ലെന്ന ആരോപണം ശക്തമായിരുന്നു. എന്നാല്‍ വിശദമായ ചര്‍ച്ചയ്ക്ക് ശേഷമാണ് നിയന്ത്രണങ്ങള്‍ക്കുളള കരട് […]

You May Like

Subscribe US Now