സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ വി​മ​ര്‍​ശി​ക്ക​പ്പെ​ടേ​ണ്ട​യാ​ള​ല്ല മു​ല്ല​പ്പ​ള്ളി: പി​ന്തു​ണ​യു​മാ​യി സ​തീ​ശ​ന്‍

User
0 0
Read Time:1 Minute, 20 Second

കൊ​ച്ചി: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് തോ​ല്‍​വി​യു​ടെ പേ​രി​ല്‍ കെ​പി​സി​സി അ​ധ്യ​ക്ഷ​ന്‍ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​നെ ഒ​റ്റ​തി​രി​ഞ്ഞ് ആ​ക്ര​മി​ക്കു​ന്ന​തി​നെ​തി​രേ പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി സ​തീ​ശ​ന്‍.

മു​ല്ല​പ്പ​ള്ളി​ക്കെ​തി​രേ ഇ​തു​വ​രെ ഒ​രു ആ​രോ​പ​ണ​വും ഉ​യ​ര്‍​ന്നി​ട്ടി​ല്ല. കേ​ന്ദ്ര ആ​ഭ്യ​ന്ത​ര സ​ഹ​മ​ന്ത്രി​യാ​യി വ​രെ പ്ര​വ​ര്‍​ത്തി​ച്ച​യാ​ളാ​ണ്. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ വി​മ​ര്‍​ശി​ക്ക​പ്പെ​ടേ​ണ്ട​യാ​ള​ല്ല അ​ദ്ദേ​ഹ​മെ​ന്നും സ​തീ​ശ​ന്‍ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

കെ​പി​സി​സി അ​ധ്യ​ക്ഷ​നെ മാ​റ്റ​ണം എ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ആ​രും ഇ​റ​ങ്ങി​യി​ട്ടി​ല്ല. മാ​റ്റ​മു​ണ്ടെ​ങ്കി​ല്‍ അ​ത് തീ​രു​മാ​നി​ക്കാ​ന്‍ പാ​ര്‍​ട്ടി ഉ​ണ്ടെ​ന്നും സ​തീശ​ന്‍ വ്യ​ക്ത​മാ​ക്കി.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

വാക്സിന്‍ ക്ഷാമം: കേന്ദ്രത്തിനെതിരെ പാക് പരാമര്‍ശവുമായി കേജ്‌രിവാള്‍

ന്യൂഡല്‍ഹി: പാകിസ്ഥാന്‍ ആക്രമിക്കുമ്ബോള്‍ സംസ്ഥാനങ്ങള്‍ സ്വന്തമായി ആയുധങ്ങള്‍ വാങ്ങണമെന്ന് പറയുന്നത് പോലെയാണ് കേന്ദ്രസര്‍ക്കാരിന്റെ വാക്സിന്‍ നയമെന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ പരാമര്‍ശം വിവാദമായി. റഷ്യയില്‍ നിന്ന് നേരിട്ട് സ്‌പുട്നിക് വി വാക്സിന്‍ എത്തിക്കാമെന്ന് നിര്‍മ്മാതാക്കള്‍ സമ്മതിച്ചതായി അദ്ദേഹം അറിയിച്ചു. നമ്മള്‍ കൊവിഡിനെതിരെയുള്ള യുദ്ധത്തിലാണ്. വാക്സിന്‍ സംസ്ഥാനങ്ങള്‍ നേരിട്ട് വാങ്ങണമെന്ന് കേന്ദ്രം പറയുന്നത് എന്തുകൊണ്ടാണ്. പാകിസ്ഥാന്‍ ഇന്ത്യയെ ആക്രമിച്ചാല്‍ സംസ്ഥാനങ്ങളോട് സ്വന്തം നിലയ്ക്ക് പ്രതിരോധിക്കാന്‍ കേന്ദ്രം ആവശ്യപ്പെടുമോ. ഉത്തര്‍പ്രദേശിനോട് സ്വന്തമായി […]

You May Like

Subscribe US Now