ഹയര്‍ സെക്കന്‍ഡറി മൂല്യനിര്‍ണയം ഇന്ന് മുതല്‍ ആരംഭിക്കും

User
0 0
Read Time:1 Minute, 15 Second

പാലക്കാട്: കൊവിഡ് വൈറസ് ന്റെ ആശങ്കകള്‍ക്കിടയിലും ഹയര്‍ സെക്കന്‍ഡറി മൂല്യനിര്‍ണയം ഇന്ന് മുതല്‍ ആരംഭിക്കും. ജില്ലയില്‍ അഞ്ച് കേന്ദ്രങ്ങളില്‍ ആയിട്ടാണ് മൂല്യനിര്‍ണയം നടക്കുന്നത്. മേയ് ആദ്യവാരം നടക്കേണ്ടിയിരുന്ന മൂല്യനിര്‍ണയമാണ് കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് കാരണം നീട്ടിവച്ചത്. ഇന്നുമുതല്‍ 18 വരെയാണ് മൂല്യനിര്‍ണയ ക്യാമ്ബ് ക്രമീകരിച്ചിരിക്കുന്നത്.

പാലക്കാട് മോയന്‍സ് ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, പാലക്കാട് ബിഗ്ബസാര്‍ സ്‌കൂള്‍, പാലക്കാട് ബി.ഇ.എം സ്‌കൂള്‍, ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വാടാനാംകുറുശ്ശി എന്നിവിടങ്ങളിലാണ് ക്യാമ്ബുകള്‍ തുറന്നിരിക്കുന്നത്. ഈ സ്‌കൂളുകള്‍ അണുവക്തമാക്കി, ഇരിപ്പിടങ്ങള്‍ കൂടുതല്‍ അകലത്തില്‍ ക്രമീകരിച്ച്‌ ക്ലാസ് മുറികള്‍ സജ്ജമാക്കിയതായി അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ഡെല്‍റ്റ, കാപ്പ, ബീറ്റ, ഗാമ ; കോവിഡ് വകഭേദങ്ങള്‍ക്ക് പേര് നല്‍കി ലോകാരോഗ്യ സംഘടന

ന്യൂഡല്‍ഹി: ലോകരാജ്യങ്ങളില്‍ കണ്ടെത്തിയ കൊറോണ വൈറസിന്‍റെ വകഭേദങ്ങള്‍ക്ക് ലോകാരോഗ്യ സംഘടന പേരിട്ടു. ഡെല്‍റ്റ, കാപ്പ, ബീറ്റ, ഗാമ എന്നിങ്ങനെയാണ് വൈറസുകളുടെ പേരുകള്‍ . ഇന്ത്യയില്‍ കണ്ടെത്തിയ വകഭേദമായ ബി.1.617.1 ന് ‘ഡെല്‍റ്റ’ എന്നാണ് പേര്‌. ബ്രിട്ടണിലെ ജനിതകമാറ്റം വന്ന വൈറസ് ‘കപ്പ’ എന്നറിയപ്പെടും. ദക്ഷിണാഫ്രിക്കന്‍ വകഭേദത്തിന് ‘ബീറ്റ’ എന്നും ബ്രസീല്‍ വൈറസ് വകഭേദത്തിന്’ ഗാമ’ എന്നുമാണ് പേരുകള്‍ . ‘ഡെല്‍റ്റ’ വകഭേദം സ്ഥിരീകരിച്ചത് 53 രാജ്യങ്ങളിലാണ് . ഡബ്ല്യു.എച്ച്‌.ഒ. ‘ഇന്ത്യന്‍ […]

You May Like

Subscribe US Now