മഴ മുന്നറിയിപ്പ്; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ശനിവരെ അവധി, സര്‍വകലാശാല പരീക്ഷകളും മാറ്റി

User
0 0
Read Time:55 Second

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ കോളജുകള്‍ക്കും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ശനിയാഴ്ച വരെ അവധിയായിരിക്കും.കേരള സര്‍വകലാശാല ഇന്ന് മുതല്‍ ശനിയാഴ്ച വരെ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റി.

കണ്ണൂര്‍ സര്‍വകലാശാല മറ്റന്നാള്‍ വരെയുള്ള പരീക്ഷകള്‍ എല്ലാം മാറ്റി വച്ചു.പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

എന്‍ജിനീയറിങ് കോളജുകള്‍, പോളിടെക്നിക്കുക്കള്‍ ഉള്‍പ്പെടെയുള്ള സാങ്കേതിക വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങളും ശനിയാഴ്ച വരെ അവധിയായിരിക്കും. മഴമുന്നറിയിപ്പുകളുടെ സാഹചര്യത്തിലാണ് നിര്‍ദേശം.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

വിഎസ് അച്യുതാനന്ദന് 98-ാം പിറന്നാള്‍; ജന്മദിനം കുടുംബാഗങ്ങളോടൊപ്പം ലളിതമായി 'വേലിക്കകത്ത്'

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവുമായ വിഎസ് അച്യുതാനന്ദന്‍ 98-ന്റെ നിറവില്‍. ബാര്‍ടണ്‍ഹിലിലെ ‘വേലിക്കകത്ത്’ വീട്ടില്‍ വിശ്രമത്തില്‍ കഴിയവേയാണ് വിഎസ് അച്യുതാനന്ദന്‍ പിറന്നാള്‍ ആഘോഷിക്കുന്നത്. പൊതു രാഷ്ട്രീയ രംഗത്ത് നിന്നും വര്‍ഷങ്ങളായി അവധി എടുത്ത വിഎസ് വാര്‍ധക്യസഹജമായ ബുദ്ധിമുട്ടുകളെ തുടര്‍ന്ന് കഴിഞ്ഞ രണ്ട് വര്‍ഷമായി വിഎസ് വീട്ടില്‍ തന്നെ വിശ്രമ ജീവിതത്തിലാണ്. 2019 ഒക്ടോബറില്‍ അദ്ദേഹം പുന്നപ്ര വയലാര്‍ രക്തസാക്ഷിത്വ ദിനാചരണത്തിനായി എത്തിയിരുന്നു. ഇതിന് ശേഷം പെട്ടെന്ന് ആരോഗ്യനില മോശമായതോടെ […]

You May Like

Subscribe US Now