രാജ്യത്ത് ഇന്നലെ 42,625പേര്‍ക്ക് കോവിഡ്, ആശങ്കയേറ്റി കേരളം

User
0 0
Read Time:1 Minute, 12 Second

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തില്‍ വീണ്ടും വര്‍ധന. കഴിഞ്ഞ 24 മണിക്കൂറില്‍ 42,625പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 36,668പേര്‍ രോഗമുക്തരായി. 562പേര്‍ മരിച്ചു.

3,17,69,132പേര്‍ക്കാണ് ഇതുവരെ രോഗം ബാധിച്ചത്. 3,09,33,022പേര്‍ രോഗമുക്തരായി. 4,25,757പേര്‍ മരിച്ചു. 4,10,353 പേരാണ് ചികിത്സയിലുള്ളത്.

48,52,86,570 പേര്‍ക്ക് ഇതുവരെ കോവിഡ് പ്രതിരോധ വാക്‌സിന്‍ നല്‍കിയിട്ടുണ്ട്. (62,53,741 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ വാക്‌സിന്‍ നല്‍കിയത്.

ഏറ്റവും കൂടുതല്‍ കോവിഡ് രോഗികള്‍ ഉള്ളത് കേരളത്തിലാണ്. കഴിഞ്ഞദിവസം 23,676 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മലപ്പുറത്ത് മാത്രം 4376കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 11.87ആണ് സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

2021 ല്‍ ബിരുദമെടുത്തവരെ ​​ജോലിക്ക്​ വേണ്ടെന്ന്​ എച്ച്‌​.ഡി.എഫ്​.സി ബാങ്ക്​

മധുര​: ​2021ല്‍ ബിരുദം പൂര്‍ത്തിയാക്കിയവരെ ​​ജോലിക്ക്​ വേണ്ടെന്ന് പത്രപരസ്യം നല്‍കി ​ എച്ച്‌​.ഡി.എഫ്​.സി ബാങ്ക്​. കോവിഡിനെ തുടര്‍ന്നുണ്ടായ സാഹചര്യത്തില്‍​ ഓണ്‍ലൈനില്‍ പഠിച്ച്‌​ ബിരുദമെടുത്തവരെ ജോലിക്ക്​ വേണ്ടെന്നാണ്​​ എച്ച്‌​.ഡി.എഫ്​.സി ബാങ്ക് നല്‍കിയ പരസ്യം പറയുന്നത്​​. മധുര മേഖലയിലെ വിവിധ ഇടങ്ങളിലേക്ക്​ ഉദ്യോഗാര്‍ഥികളെ തേടിക്കൊണ്ട്​ നല്‍കിയ പത്രപരസ്യത്തിലാണ്​ വിവാദപരാമര്‍ശം​. ‘2021ല്‍ പാസായ ബിരുദധാരികളെ ഞങ്ങള്‍ക്ക്​ വേണ്ട’ എന്നതായിരുന്നു പരസ്യത്തിലെ പ്രധാന വാചകം. വലിയ വിവാദവും പ്രതിഷേധവും ശക്​തമായതിന്​ പിന്ന​ാലെ ബാങ്ക്​ അധികൃതര്‍ വിശദീകരണവുമായി […]

Subscribe US Now