വിദ്യാര്‍ത്ഥിനി വെടിയേറ്റ് മരിച്ച സംഭവം; അന്വേഷണത്തിനായി പ്രത്യേക സംഘത്തെ രൂപീകരിച്ചു

User
0 0
Read Time:1 Minute, 12 Second

കോതമംഗലത്ത് വെടിയേറ്റ് മരിച്ച മാനസയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ രൂപീകരിച്ചു. രാഖിലിന് തോക്ക് ലഭിച്ചതിന്‍റെ ഉറവിടം കണ്ടെത്താന്‍ സംഘം കണ്ണൂരിലെത്തിയിട്ടുണ്ട്. രാഖിലിന്‍റെ സുഹൃത്തുക്കളെ അന്വേഷണസംഘം ചോദ്യം ചെയ്യും. ബാലിസ്റ്റിക് വിദഗ്ധര്‍ വെടിവെപ്പ് നടന്ന സ്ഥലത്ത് എത്തി ഇന്നും പരിശോധന നടത്തും.

അതേസമയം ഗുരുതരമായ കാര്യമാണെന്ന് ബന്ധുക്കളാരും അറിഞ്ഞിരുന്നില്ലെന്ന് മാനസയുടെ പിതാവിന്‍റെ സഹോദരന്‍ വിജയന്‍ വ്യക്തമാക്കി. മുന്‍പ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. അപ്പോഴും ഇത്രയും ഗുരുതമായ പ്രശ്നമാണെന്ന് കരുതിയില്ല. രാഖിലിനെ കുടുംബക്കാര്‍ക്ക് അറിയില്ലായിരുന്നെന്നും പിതാവിന്‍റെ സഹോദരന്‍ ഞെട്ടലോടെ വ്യക്തമാക്കി.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

അന്താരാഷ്ട്ര യാത്രയ്ക്കായി വാക്സിന്‍ പാസ്‌പോര്‍ട്ടുകള്‍ അവതരിപ്പിക്കാന്‍ ഇന്ത്യയില്‍ പദ്ധതികളൊന്നുമില്ല; നിലപാട് വ്യക്തമാക്കി കേന്ദ്രം

ഡല്‍ഹി: അന്താരാഷ്ട്ര യാത്രയ്ക്കായി വാക്സിന്‍ പാസ്‌പോര്‍ട്ടുകള്‍ അവതരിപ്പിക്കാന്‍ നിലവില്‍ ഇന്ത്യയില്‍ പദ്ധതികളൊന്നുമില്ലെന്ന് കേന്ദ്രം .വിദേശകാര്യ സഹമന്ത്രി വി മുരളീധരനും ഇക്കാര്യം വ്യക്തമാക്കി. എന്നിരുന്നാലും, കോവിഡ് -19 വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ സംബന്ധിച്ച്‌ ഇന്റര്‍നാഷണല്‍ സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്റെ (ഐസിഎഒ) ചട്ടക്കൂടില്‍ ഉള്‍പ്പെടുന്ന നിരവധി ബഹുരാഷ്ട്ര വേദികളുടെയും ചര്‍ച്ചകളുടെയും ഭാഗമാണ് ഇന്ത്യയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇപ്പോള്‍ വരെ, ഒരു സമവായത്തിലെത്തിയിട്ടില്ല. ഇന്ത്യ നിര്‍മ്മിച്ച വാക്സിനുകള്‍, അതായത് കോവിഷീല്‍ഡ്, കോവാക്സിന്‍ എന്നിവ അന്താരാഷ്ട്ര യാത്രയില്‍ […]

You May Like

Subscribe US Now