സിബിഎസ്‌ഇ പ്ലസ് ടു ഫലം പ്രഖ്യാപിച്ചു

User
0 0
Read Time:57 Second

സിബിഎസ്‌ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 99.37 ആണ് വിജയശതമാനം. cbseresults.nic.in എന്ന വെബ്‌സൈറ്റില്‍ പരീക്ഷാ ഫലം അറിയാം. ഇത് കൂടാതെ ഉമാങ് ആപ്പ്, എസ്‌എംഎസ്, ഡിജി ലോക്കര്‍ സംവിധാനത്തിലൂടെയും ഫലമറിയാം.

കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ഇത്തവണ ബോര്‍ഡിന്റെ കീഴിലുള്ള പ്ലസ് ടു, പത്താം ക്ലാസ് പരീക്ഷകള്‍ റദ്ദാക്കുകയായിരുന്നു. തുടര്‍ന്ന് സുപ്രിംകോടതിയുടെ വിധി പ്രകാരം 13 അംഗ പാനലിന്റെ നിര്‍ദേശം അനുസരിച്ച്‌ പ്രത്യേക മൂല്യനിര്‍ണയം നിശ്ചിയിക്കുകയായിരുന്നു. പ്രത്യേക മൂല്യനിര്‍ണയം അടിസ്ഥാനത്തിലുള്ള ഫലപ്രഖ്യാപനമാണ് നടന്നത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ജാര്‍ഖണ്ഡിന് പിന്നാലെ ഉത്തര്‍പ്രദേശിലും ജഡ്ജിയെ വധിക്കാന്‍ ശ്രമം; ഇന്നോവ ഉപയോഗിച്ച്‌ നിരവധി തവണ ജഡ്ജിയുടെ കാറിലിടിച്ചു

ഫത്തേപൂര്‍ അഡീഷണല്‍ ഡിസ്ട്രിക്റ്റ് ആന്‍ഡ് സെഷന്‍സ് ജഡ്ജി (സ്പെഷ്യല്‍ ജഡ്ജി പോക്സോ ആക്റ്റ്) മുഹമ്മദ് അഹ്മദ് ഖാന്‍ വധശ്രമത്തില്‍നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. വ്യാഴാഴ്ച കൗഷാംബിയിലെ കോഖ്രാജ് പ്രദേശത്തെ ചക്വാന്‍ ഗ്രാമത്തിന് സമീപം ഒരു ‘ഇന്നോവ’ ഖാന്റെ കാറില്‍ ഇടിച്ചാണ് അപകടത്തില്‍പ്പെടുത്താന്‍ ശ്രമിച്ചത്. സംഭവത്തില്‍ ജഡ്ജിയുടെ ഗണ്‍മാന് പരിക്കേറ്റു, കൂടാതെ മുഹമ്മദ് അഹ്മദ് ഖാന്‍റെ കാറിന് സാരമായ തകരാറുകള്‍ സംഭവിക്കുകയും ചെയ്തിട്ടുണ്ട്. വധശ്രമത്തിന് മുഹമ്മദ് അഹ്മദ് ഖാന്‍ ഖൊരാജ് പോലീസ് സ്റ്റേഷനില്‍ […]

You May Like

Subscribe US Now