24 മണിക്കൂറിനിടെ കൊവിഡ് കവര്‍ന്നത് 6,148പേര്‍; രാജ്യത്തെ ഏറ്റവും ഉയര്‍ന്ന പ്രതിദിന മരണനിരക്ക്

User
0 0
Read Time:1 Minute, 16 Second

ന്യൂഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച്‌ മരണത്തിന് കീഴടങ്ങിയത് 6,148പേര്‍. രാജ്യത്തെ ഏറ്റവും ഉയര്‍ന്ന പ്രതിദിന മരണനിരക്കാണിത്. 9249 പേര്‍ കൊവിഡ് ബാധിച്ച്‌ മരിച്ചുവെന്ന ബിഹാറിന്റെ മാറ്റം വരുത്തിയ കണക്ക് പുറത്തു പിന്നാലെയുള്ള റിപ്പോര്‍ട്ടാണിത്. രാജ്യത്ത് ഇതുവരെ 3,59,676 പേരാണ് മരണത്തിന് കീഴടങ്ങിയത്.

അതേസമയം, രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കേസുകളില്‍ ഗണ്യമായ കുറവാണ് ഇന്നും രേഖപ്പെടുത്തിയിട്ടുള്ളത്. ഒരു ലക്ഷത്തില്‍ താഴെയാണ് പ്രതിദിന കേസ്. 92,596 പുതിയ കേസുകളാണ് 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത്. 2,91,83,121 ആണ് രാജ്യത്തെ ആകെ കേസുകള്‍. 11,67,952 ആണ് ആക്ടിവ് കേസ്. 1,51,367 പേരാണ് കഴിഞ്ഞ ദിവസം രോഗമുക്തി നേടിയത്. ഇതോടെ ആകെ രോഗമുക്തര്‍ 2,76,55,493 ആയി.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

നിയമസഭാ സാമാജികര്‍ക്ക് പ്രത്യേക കൊവിഡ് പരിശീലന പരിപാടി; സ്പീക്കര്‍ എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം: കേരള നിയമസഭാ മീഡിയ ആന്‍ഡ് പാര്‍ലമെന്ററി പ്രാക്ടീസ് പഠന വിഭാഗവും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഇന്‍ഫെക്ഷന്‍ കണ്‍ട്രോള്‍ ടീമും അമ്യൂസിയം ആര്‍ട്‌സ് ആന്റ് സയന്‍സും സംയുക്തമായി നിയമസഭാ സാമാജികര്‍ക്കായി കൊവിഡ്-19 പരിശീലന പരിപാടി സംഘടിപ്പിച്ചു. നിയമസഭയിലെ ശങ്കരനാരായണന്‍ തമ്ബി ലോഞ്ചില്‍ നടന്ന പരിശീലന പരിപാടി സ്പീക്കര്‍ എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്തു. പൊതുസമൂഹവുമായി നിരന്തര സമ്ബര്‍ക്കത്തിലേര്‍പ്പെടുന്നവരായ ജനപ്രതിനിധികള്‍ക്ക് പരിശീലന പരിപാടി കൂടുതല്‍ കൊവിഡ് സുരക്ഷാ അവബോധം നല്‍കുമെന്ന് സ്പീക്കര്‍ […]

You May Like

Subscribe US Now