38 ദിവസത്തെ ലോക്ഡൗണ്‍, സാധാരണക്കാരുടെ ജീവിതം ദുരിതത്തില്‍; കൂടുതല്‍ ഇളവുകള്‍ വേണമെന്ന് സര്‍ക്കാരിനോട് വി.ഡി സതീശന്‍

User
0 0
Read Time:57 Second

സംസ്ഥാനത്ത് ലോക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കണമെന്ന് മുഖ്യമന്ത്രിയോട് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ലോക് ഡൗണ്‍ മൂലമുള്ള നിയന്ത്രണങ്ങള്‍ ജനജീവിതത്തെ സാരമായി ബാധിച്ചു. സാധാരണക്കാരുടെ ജീവിതം വളരെയേറെ പ്രയാസത്തിലാണ്. കൂലിവേല ചെയ്യുന്നവര്‍, കര്‍ഷകര്‍, വ്യാപാരികള്‍, ദിവസവേതനക്കാര്‍, അസംഘടിത മേഖല, തോട്ടം, തീരദേശം എന്നിങ്ങനെ നാനാതുറയിലും പെട്ടവരുടെ ജീവിതം സ്തംഭിച്ച അവസ്ഥയിലാണ്. നിരവധി പേര്‍ക്ക് തൊഴില്‍ നഷ്ടമാകുകയും ചെയ്തു. അതുകൊണ്ട് ലോക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിക്കണമെന്നും മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ സതീശന്‍ ആവശ്യപ്പെട്ടു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

പ്രതിദിനം 2.5 ലക്ഷം പേര്‍ക്ക് വാക്‌സിന്‍; മൂന്നാം തരംഗത്തെ നേരിടാന്‍ കര്‍മ പദ്ധതിയുമായി സംസ്ഥാന ആരോഗ്യ വകുപ്പ്

കോവിഡ് മൂന്നാം തരംഗത്തെ നേരിടാന്‍ സംസ്ഥാന ആരോഗ്യ വകുപ്പ് കര്‍മ പദ്ധതി ആവിഷ്കരിച്ചു. മൂന്നാം തരംഗം കുട്ടികളെ കൂടി ബാധിക്കുമെന്ന് കണ്ടെത്തിയതിനാല്‍ ആശുപത്രികളില്‍ കുട്ടികള്‍ക്കുള്ള ചികിത്സാ സൗകര്യങ്ങള്‍ കൂട്ടും. പരമാവധി ജനങ്ങള്‍ക്ക് വാക്‌സിന്‍ നല്‍കി സുരക്ഷിതമാക്കാനും മന്ത്രി നിര്‍ദേശം നല്‍കി. ഇന്ന് ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ആക്ഷന്‍ പ്ലാന്‍ ആവിഷ്കരിച്ചത്. ആശുപത്രികളിലെ ചികിത്സാ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനോടൊപ്പം പരമാവധി ജനങ്ങള്‍ക്ക് വാക്‌സീന്‍ നല്‍കി സുരക്ഷിതമാക്കാന്‍ ശ്രമിക്കണമെന്ന് മന്ത്രി നിര്‍ദേശം നല്‍കി. പ്രതിദിനം […]

You May Like

Subscribe US Now