ആ​ല​പ്പു​ഴ​യി​ല്‍ കോ​വി​ഡ് രോ​ഗി​യെ ആ​ശു​പ​ത്രി​യി​ലേ​ക്കു കൊ​ണ്ടു​പോ​യ​ത് ബൈ​ക്കി​ല്‍

User
0 0
Read Time:1 Minute, 37 Second

ആലപ്പുഴ: ആ​ല​പ്പു​ഴ​യി​ല്‍ കോ​വി​ഡ് ബാ​ധി​ച്ച്‌ ഗു​രു​ത​രാ​വ​സ്ഥ​യി​ലു​ള്ള രോ​ഗി​യെ ആ​ശു​പ​ത്രി​യി​ലേ​ക്കു കൊ​ണ്ടു​പോ​യ​ത് ഇ​രു​ച​ക്ര വാ​ഹ​ന​ത്തി​ല്‍ ഇ​രു​ത്തി. പു​ന്ന​പ്ര​യി​ലെ ഫ​സ്റ്റ് ലൈ​ന്‍ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​റി​ല്‍ നി​ന്നു​മാ​ണ് രോ​ഗി​യെ ബൈ​ക്കി​ല്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യ​ത്.

പി​പി​ഇ കി​റ്റ് ധ​രി​ച്ച ര​ണ്ടു​പേ​ര്‍​ക്ക് ന​ടു​വി​ലാ​യാ​ണ് ഇ​യാ​ളെ ബൈ​ക്കി​ല്‍ ഇ​രു​ത്തി​യ​ത്. സം​ഭ​വ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ള്‍ വ​ഴി പ്ര​ച​രി​ക്കു​ന്നു​ണ്ട്.

രോ​ഗി ക​ഴി​ഞ്ഞി​രു​ന്ന ഫ​സ്റ്റ് ലൈ​ന്‍ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​റി​ല്‍ ഓ​ക്സി​ജ​ന്‍ സൗ​ക​ര്യ​മി​ല്ലെ​ന്നും രോ​ഗി​ക്ക് ശ്വാ​സ​ത​ട​സം അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ര്‍​ന്ന് ആം​ബു​ല​ന്‍​സ് ഇ​ല്ലാ​ത്ത​തി​നാ​ല്‍ ബൈ​ക്കി​ല്‍ കൊ​ണ്ടു പോ​കു​ക​യാ​യി​രു​ന്നു​വെ​ന്നും ദൃ​ക്സാ​ക്ഷി​ക​ള്‍ പ​റ​യു​ന്നു. ഇ​വി​ടെ ഡോ​ക്ട​ര്‍​മാ​രും ഇ​ല്ലെ​ന്നും ആ​രോ​പ​ണ​മു​ണ്ട്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കുതിപ്പ്. പവന്റെ വില 400 രൂപ കൂടി 35,600 രൂപയായി. ഗ്രാമിന് 50 രൂപ വര്‍ധിച്ച്‌ 4450 രൂപയുമായി. 35,200 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില. ആഗോള വിപണിയിലും വിലവര്‍ധനവുണ്ടായി. സ്‌പോട് ഗോള്‍ഡ് വില ഫെബ്രുവരി 16നുശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിലവാരത്തിലെത്തിയെങ്കിലും 1,817.90 ഡോളര്‍ നിലവാരത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഡോളര്‍ ദുര്‍ബലമായതും യുഎസ് ട്രഷറി ആദായത്തില്‍ കുറവുണ്ടായതുമാണ് സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് വര്‍ധിപ്പിച്ചത്.

You May Like

Subscribe US Now