“കാ​ല് കാ​ണി​ക്കാ​ന്‍ ബെ​ര്‍​മു​ഡ ധ​രി​ക്കൂ’; മ​മ​ത ബാ​ന​ര്‍​ജി​ക്കെ​തി​രാ​യ ബി​ജെ​പി നേ​താ​വി​ന്‍റെ പ​രാ​മ​ര്‍​ശം വി​വാ​ദ​ത്തി​ല്‍

User
0 0
Read Time:2 Minute, 51 Second

കോ​ല്‍​ക്ക​ത്ത: പ​ശ്ചി​മ ബം​ഗാ​ള്‍ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ര്‍​ജി​ക്കെ​തി​രാ​യ ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ ദി​ലീ​പ് ഘോ​ഷി​ന്‍റെ പ്ര​സ്താ​വ​ന വി​വാ​ദ​ത്തി​ല്‍. കാ​ലു​ക​ള്‍ പ്ര​ദ​ര്‍​ശി​പ്പി​ക്കാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്നു​വെ​ങ്കി​ല്‍ മു​ഖ്യ​മ​ന്ത്രി ബെ​ര്‍​മു​ഡ ധ​രി​ക്ക​ണം എ​ന്ന പ​രാ​മ​ര്‍​ശ​മാ​ണ് വി​വാ​ദ​ത്തി​ലാ​യ​ത്. പ​രാ​മ​ര്‍​ശ​ത്തെ രൂ​ക്ഷ​മാ​യി വി​മ​ര്‍​ശി​ച്ച തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സ് നേ​താ​വ് മ​ഹു​വ മൊ​യ്ത്ര ദി​ലീ​പ് ഘോ​ഷ് ആ​ഭാ​സ​നാ​ണെ​ന്ന് ട്വീ​റ്റ് ചെ​യ്തു.

പു​രു​ലി​യ​യി​ല്‍ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​ക്കി​ടെ​യാ​ണ് ദി​ലീ​പ് ഘോ​ഷി​ന്‍റെ വി​വാ​ദ പ​രാ​മ​ര്‍​ശം. “പ്ലാ​സ്റ്റ​ര്‍ മാ​റ്റി ബാ​ന്‍​ഡേ​ജ് ഇ​ട്ടി​രി​ക്കു​ക​യാ​ണ്. ഇ​പ്പോ​ള്‍ അ​വ​ര്‍ എ​ല്ലാ​വ​രേ​യും കാ​ലു​ക​ളാ​ണ് കാ​ണി​ക്കു​ന്ന​ത്. അ​വ​ര്‍ സാ​രി ധ​രി​ക്കു​ന്നു​ണ്ടെ​ങ്കി​ലും ഒ​രു കാ​ല് കാ​ണി​ച്ചാ​ണ് ഉ​ടു​ക്കു​ന്ന​ത്. ആ​രും ഇ​തു​പോ​ലൊ​രു സാ​രി ഉ​ടു​ക്കു​ന്ന​ത് ഞാ​ന്‍ ക​ണ്ടി​ട്ടി​ല്ല. കാ​ല് പ്ര​ദ​ര്‍​ശി​പ്പി​ക്കാ​നാ​ണെ​ങ്കി​ല്‍ എ​ന്തി​ന് സാ​രി ഉ​ടു​ക്ക​ണം, ഒ​രു ജോ​ഡി ബ​ര്‍​മു​ഡ ധ​രി​ച്ചാ​ല്‍ പോ​രെ. എ​ന്നാ​ല്‍ എ​ല്ലാ​വ​ര്‍​ക്കും ന​ന്നാ​യി കാ​ണാ​മ​ല്ലോ’- ദി​ലീ​പ് ഘോ​ഷ് പ​റ​ഞ്ഞു.

ദി​ലീ​പ് ഘോ​ഷി​ന്‍റെ ഈ ​പ​രാ​മ​ര്‍​ശം സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ല്‍ ഉ​ള്‍​പ്പ​ടെ വ്യാ​പ​ക​മാ​യ പ്ര​തി​ഷേ​ധ​ങ്ങ​ള്‍​ക്ക് കാ​ര​ണ​മാ​യി. “മ​മ​ത സാ​രി ധ​രി​ക്കു​ന്ന​ത് എ​ന്തി​നാ​ണെ​ന്നും കാ​ല് ന​ന്നാ​യി കാ​ണി​ക്കാ​ന്‍ ബെ​ര്‍​മു​ഡ ധ​രി​ച്ചാ​ല്‍ പോ​രെ​യ​ന്നും ബി​ജെ​പി പ​ശ്ചി​മ ബം​ഗാ​ള്‍ അ​ധ്യ​ക്ഷ​ന്‍ പൊ​തു​യോ​ഗ​ത്തി​ല്‍ ചോ​ദി​ക്കു​ന്നു. ആ​ഭാ​സ​ന്‍​മാ​രാ​യ ഈ ​കു​ര​ങ്ങ​ന്മാ​ര്‍ ബം​ഗാ​ളി​ല്‍ വി​ജ​യി​ക്കു​മെ​ന്ന് ക​രു​തു​ന്നു​ണ്ടോ?” മ​ഹു​വ മൊ​യ്ത്ര ട്വീ​റ്റ് ചെ​യ്തു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

മുംബൈ പൊലീസില്‍ കൂട്ട സ്ഥലംമാറ്റം; പ്രമാദമായ കേസുകള്‍ അന്വേഷിച്ചിരുന്നവരെയടക്കം 86 പേരെയാണ്​ മാറ്റിയത്​

മുംബൈ: പുതിയ പോലീസ് കമ്മീഷണറായി ഹേമന്ത് നാഗ്രാലെ ചുമതലയേറ്റതിന്​ പിന്നാലെ മുംബൈ പൊലീസില്‍ ദിവസങ്ങള്‍ക്കുള്ളില്‍ കൂട്ട സ്ഥലം മാറ്റം. ക്രൈം ബ്രാഞ്ചില്‍ പ്രമാദമായ കേസുകള്‍ അന്വേഷിച്ചിരുന്ന മുതിര്‍ന്ന ഉദ്യോസ്ഥരെയടക്കം 86 പൊലീസ്​ ഉദ്യോഗസ്ഥരെയാണ്​ സ്ഥലം മാറ്റിയത്​. ട്രാഫിക്​ അടക്കം വിവിധ സ്​റ്റേഷനുകളിലേക്കാണ്​ മിക്കവരെയും മാറ്റിയിരിക്കുന്നത്​. മുകേഷ് അംബാനിയുടെ വീടിനു മുന്നില്‍ കാറില്‍ സ്ഫോടകവസ്തു കണ്ടെത്തിയ കേസില്‍ എന്‍.ഐ.എ. അറസ്റ്റ്​ ചെയ്ത ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥന്‍ സച്ചിന്‍ വാസയുടെ സഹപ്രവര്‍ത്തകരെ ഉള്‍​പ്പടെയാണ്​​ […]

You May Like

Subscribe US Now