കാ​ല​ടി സ​ര്‍​വ​ക​ലാ​ശാ​ല നി​യ​മ​ന വി​വാ​ദം: പ​രാ​തി പി​ന്‍​വ​ലി​ച്ച്‌ ടി.​പ​വി​ത്ര​ന്‍

User
0 0
Read Time:1 Minute, 39 Second

കൊ​ച്ചി: കാ​ല​ടി സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ മ​ല​യാ​ളം വി​ഭാ​ഗ​ത്തി​ല്‍ അ​സി. പ്ര​ഫ​സ​ര്‍ ത​സ്തി​ക​യി​ല്‍ സി​പി​എം നേ​താ​വ് എം.​ബി.​രാ​ജേ​ഷി​ന്‍റെ ഭാ​ര്യ നി​നി​ത​യ്ക്ക് അ​ന​ധി​കൃ​ത നി​യ​മ​നം ന​ല്‍​കി​യെ​ന്ന പ​രാ​തി​യി​ല്‍ നി​ന്നും ഒ​രാ​ള്‍ പി​ന്മാ​റി.

ചാ​ന്‍​സ​ല​ര്‍ കൂ​ടി​യാ​യ ഗ​വ​ര്‍​ണ​ര്‍​ക്ക് പ​രാ​തി ന​ല്‍​കി​യ​വ​രി​ല്‍ ഒ​രാ​ളും സി​പി​എം സ​ഹ​യാ​ത്രി​ക​നു​മാ​യ ടി.​പ​വി​ത്ര​നാ​ണ് പ​രാ​തി​യി​ല്ലെ​ന്ന് വൈ​സ് ചാ​ന്‍​സ​ല​ര്‍​ക്ക് രേ​ഖ​മൂ​ലം എ​ഴു​തി ന​ല്‍​കി​യ​ത്. സം​ഭ​വം വി​വാ​ദ​മാ​യ​തോ​ടെ പ​രാ​തി​യി​ല്‍​നി​ന്ന് പി​ന്മാ​റാ​ന്‍ പ​വി​ത്ര​ന് മേ​ല്‍ സ​മ്മ​ര്‍​ദ​മു​ണ്ടാ​യെ​ന്നാ​ണ് വി​വ​രം. ഇ​തോ​ടെ​യാ​ണ് പി​ന്മാ​റ്റം. പ​വി​ത്ര​ന്‍ പ​രാ​തി പി​ന്‍​വ​ലി​ച്ച​തി​നെ​ക്കു​റി​ച്ച്‌ ത​ങ്ങ​ള്‍​ക്ക് അ​റി​വി​ല്ലെ​ന്ന് മ​റ്റ് ര​ണ്ടു വി​ഷ​യ​വി​ദ​ഗ്ധ​ര്‍ പ്ര​തി​ക​രി​ച്ചു. അ​തി​നി​ടെ നി​യ​മ​ന വി​വാ​ദ​ത്തി​ല്‍ കാ​ല​ടി സ​ര്‍​വ​ക​ലാ​ശാ​ല വൈ​സ് ചാ​ന്‍​സ​ല​ര്‍ ഇ​ന്ന് ഗ​വ​ര്‍​ണ​ര്‍​ക്ക് വി​ശ​ദീ​ക​ര​ണം ന​ല്‍​കും.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

രാജ്യദ്രോഹ കേസ്: ശശി തരൂര്‍ ഉള്‍പ്പടേയുള്ളവരുടെ അറസ്റ്റ് തടഞ്ഞ് സുപ്രീംകോടതി

ദില്ലി: രാജ്യദ്രോഹ കേസില്‍ കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ ഉള്‍പ്പടേയുള്ളവരുടെ അറസ്റ്റ് തടഞ്ഞ് സുപ്രീംകോടതി. വിഷയത്തില്‍ രണ്ടാഴ്ചക്കം മറുപടി നല്‍കണം എന്ന് കാട്ടി കേന്ദ്രത്തിനും അഞ്ച് സംസ്ഥാനങ്ങള്‍ക്കും സുപ്രീംകോടതി നോട്ടീസ് അയച്ചു. റിപ്പബ്ലിക് ദിനത്തില്‍ കര്‍ഷകര്‍ സംഘടിപ്പിച്ച ട്രാക്ടര്‍ റാലിയുമായി ബന്ധപ്പെട്ട് സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെച്ച പോസ്റ്റുകള്‍ ചൂണ്ടിക്കാട്ടിയായിരുന്നു ഉത്തര്‍പ്രദേശ് പൊലീസ് ശശി തരൂര്‍ ഇന്ത്യാ ടുഡെയിലെ മാധ്യമ പ്രവര്‍ത്തകന്‍ രജദീപ് സര്‍ദേശായി, കാരവന്‍ മാഗസിന്റെ വിനോദ് കെ ജോസ് […]

You May Like

Subscribe US Now