കോവിഡ് വ്യാപനം ; തിരുവനന്തപുരം ജില്ലയില്‍ 3,600 പേര്‍ക്കൂ കൂടി കോവിഡ് സ്ഥിരീകരിച്ചു

User
0 0
Read Time:45 Second

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയില്‍ ബുധനാഴ്ച 3,600 പേര്‍ക്ക് കോവിഡ് സ്‌ഥിരീകരിച്ചു . 6,312 പേര്‍ രോഗമുക്തരായി. ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്നത് 24,024 പേരാണ്. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 24.5 ശതമാനമാണ്.

കോവിഡ് സ്ഥിരീകരിച്ചവരില്‍ 3,393 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. ഇതില്‍ 11 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്.ജില്ലയില്‍ പുതുതായി 5,290 പേരെക്കൂടി നിരീക്ഷണത്തിലാക്കി.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

കണ്ണില്ലാത്ത ക്രൂരത, ഐസിയുവില്‍ വച്ച്‌ കോവിഡ് രോഗിയായ അമ്മയെ ആശുപത്രി ജീവനക്കാര്‍ ലൈംഗികമായി പീഡിപ്പിച്ചു; മരണത്തിന് പിന്നാലെ വെളിപ്പെടുത്തലുമായി മകള്‍

പട്‌ന: കോവിഡ് ബാധിച്ച്‌ മരിച്ച 45കാരി ആശുപത്രിയില്‍ ചികിത്സയിലിരിക്കേ ലൈംഗികാതിക്രമത്തിന് ഇരയായതായി മകളുടെ പരാതി. അമ്മയുടെ മരണത്തിന് പിന്നാലെ മകള്‍ സോഷ്യല്‍മീഡിയയിലുടെയാണ് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയത്. സംഭവത്തില്‍ ദേശീയ വനിതാ കമ്മീഷന്‍ അന്വേഷണം നടത്താന്‍ ബിഹാര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. പറ്റ്‌നയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കേയാണ് സംഭവം. ചൊവ്വാഴ്ചയാണ് അമ്മയ്ക്ക് ഉണ്ടായ ദുരനുഭവം സോഷ്യല്‍മീഡിയയിലുടെ മകള്‍ വെളിപ്പെടുത്തിയത്. ആശുപത്രിയിലെ മൂന്നോ നാലോ ജീവനക്കാര്‍ ചേര്‍ന്ന് തന്നെ ലൈംഗികാതിക്രമത്തിന് ഇരയാക്കി എന്ന് 45 കാരി പറഞ്ഞതായാണ് […]

You May Like

Subscribe US Now