ചട്ട ലംഘനം ; 14 ബാങ്കുകള്‍ക്ക്​ പിഴയിട്ട്​ ആര്‍ ബി ഐ

User
0 0
Read Time:1 Minute, 48 Second

മുംബൈ: ചില വ്യവസ്​ഥകള്‍ ലംഘിച്ചതിനെ തുടര്‍ന്ന്​ 14 ബാങ്കുകള്‍ക്ക്​ പിഴയിട്ട്​ ആര്‍ ബി ഐ .ഒരു പ്രത്യേക ഗ്രൂപ്പിന്റെ കമ്ബനികളുടെ അക്കൗണ്ടുകള്‍ റിസര്‍വ്​ ബാങ്ക്​ പരിശോധനക്ക്​ വിധേയമാക്കിയിരുന്നു. ഇതോടെ ആര്‍ ബി ഐ​ പുറപ്പെടുവിച്ചിരുന്ന ഒന്നോ അതില്‍ അധികമോ നിര്‍ദേശങ്ങള്‍ പാലിക്കുന്നതില്‍ ബാങ്കുകള്‍ പരാജയപ്പെട്ടുവെന്നും 1949 ലെ ബാങ്കിങ്​ റെഗുലേഷന്‍ ആക്​ടിന്റെ വ്യവസ്​ഥകള്‍ക്ക്​ വിരുദ്ധമായി പ്രവര്‍ത്തിച്ചതായും അധികൃതര്‍ പരിശോധനയില്‍ കണ്ടെത്തുകയായിരുന്നു.

തുടര്‍ന്ന്​ ബാങ്കുകള്‍ക്ക്​ റിസര്‍വ്​ ബാങ്ക്​ കാരണം കാണിക്കല്‍ നോട്ടീസ്​ അയച്ചിരുന്നു. തുടര്‍ന്നാണ് ​ 14 ബാങ്കുകള്‍ക്ക്​ പിഴ ചുമത്താന്‍ ആര്‍.​ബി.ഐ ​തീരുമാനിച്ചത്​.

ബന്ദന്‍ ബാങ്ക്​, ബാങ്ക്​ ഓ ഫ്​ ബറോഡ, സെന്‍ട്രല്‍ ബാങ്ക്​ ഓ ഫ്​ ഇന്ത്യ ബാങ്ക്​ ഓ ഫ്​ ​ മഹാരാഷ്​ട്ര, ക്രഡിറ്റ്​ സൂയിസ്​, ഇന്ത്യന്‍ ബാങ്ക്​, കര്‍ണാടക ബാങ്ക്​ ലിമിറ്റഡ്​, ഇന്‍ഡസ്​ഇന്‍ഡ്​ ബാങ്ക്​, കരൂര്‍ വൈശ്യ ബാങ്ക്​, പഞ്ചാബ്​ ആന്‍ഡ്​ സിന്ദ്​ ബാങ്ക്​, സൗത്ത്​ ഇന്ത്യന്‍ ബാങ്ക്​, സ്​റ്റേറ്റ്​ ബാങ്ക്​ ഓ ഫ്​ ഇന്ത്യ, ജമ്മു ആന്‍ഡ്​ കശ്​മിര്‍ ബാങ്ക്​ ലിമിറ്റഡ്​, ഉത്തര്‍കാശി സ്​മോള്‍ ഫിനാന്‍സ്​ ബാങ്ക്​ എന്നിവക്കാണ്​ പിഴയിട്ടത്​.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

സ്വകാര്യ ആശുപത്രികളിലെ കൊവിഡ് ചികിത്സാ നിരക്ക് പുതുക്കി നിശ്ചയിച്ച്‌ സര്‍ക്കാര്‍

കൊച്ചി | സ്വകാര്യ ആശുപത്രികളിലെ കൊവിഡ് ചികിത്സാ നിരക്ക് പുതുക്കി നിശ്ചയിച്ച്‌ സംസ്ഥാനസര്‍ക്കാര്‍. മൂന്ന് വിഭാഗമായി തിരിച്ച്‌ 2,645 മുതല്‍ 9,776 രൂപ വരെയാണ് റൂം നിരക്ക് നിശ്ചയിച്ചത്. ഇതുസംബന്ധിച്ച പുതിയ ഉത്തരവ് നടപ്പാക്കാന്‍ കോടതി അനുമതി നല്‍കി. പുതിയ സര്‍ക്കാര്‍ ഉത്തരവ് ആറ് ആഴ്‌ച വരെ നടപ്പാക്കാന്‍ തയ്യാറാണെന്ന് സ്വകാര്യ ആശുപത്രികള്‍ അറിയിച്ചു. 100 ബെഡുകളുള്ള എന്‍ എ ബി എച്ച്‌ ആശുപത്രികളില്‍ ജനറല്‍ വാര്‍ഡിന് 2910 രൂപ, റൂമിന് […]

You May Like

Subscribe US Now