ത​നി​ക്ക് വോ​ട്ട് ല​ഭി​ച്ചി​ല്ലെ​ങ്കി​ല്‍ വൈ​ദ്യു​തി​യും വെ​ള്ള​വും ഇ​വി​ടേ​ക്കെ​ത്തി​ല്ല; പരസ്യ ഭീ​ഷ​ണി​യു​മാ​യി മ​ന്ത്രി ത​പ​ന്‍ ദാ​സ്ഗു​പ്ത​

User
0 0
Read Time:1 Minute, 38 Second

കോ​ല്‍​ക്ക​ത്ത: വോ​ട്ട് ചെ​യ്തി​ല്ലെ​ങ്കി​ല്‍ വൈ​ദ്യു​തി​യും വെ​ള്ളം ന​ല്‍​കി​ല്ലെ​ന്ന പ​ര​സ്യ ഭീ​ഷ​ണി​യു​മാ​യി തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സ് മ​ന്ത്രി. കൃ​ഷി മ​ന്ത്രി ത​പ​ന്‍ ദാ​സ്ഗു​പ്ത​യാ​ണ് ഭീ​ഷ​ണി മു​ഴ​ക്കി​യ​ത്.

സ​പ്ത​ഗ്രാം മ​ണ്ഡ​ല​ത്തി​ലെ സി​റ്റിം​ഗ് എം​എ​ല്‍​എ​യാ​ണ് ത​പ​ന്‍ ദാ​സ്ഗു​പ്ത. 2011ലാ​ണ് ത​പ​ന്‍ ദാ​സ് ഗു​പ്ത സ​പ്ത​ഗ്രാം എം​എ​ല്‍​എ​യാ​കു​ന്ന​ത്. 2016ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ലും ഇ​ദ്ദേ​ഹം സ​പ്ത​ഗ്രാ​മി​ല്‍​നി​ന്ന് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. 2021ലും ​ഇ​വി​ടെ​നി​ന്നു​ത​ന്നെ​യാ​ണ് ത​പ​ന്‍ മ​ത്സ​രി​ക്കു​ന്ന​ത്.

തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഹൂ​ഗ്ലി​യി​ല്‍ ന​ട​ന്ന പൊ​തു​ച​ട​ങ്ങി​ല്‍ വ​ച്ചാ​ണ് മ​ന്ത്രി പ​ര​സ്യ​മാ​യി ഭീ​ഷ​ണി മു​ഴ​ക്കി​യ​ത്. ഈ ​പ്ര​ദേ​ശ​ത്തു​നി​ന്ന് ത​നി​ക്ക് വോ​ട്ട് ല​ഭി​ച്ചി​ല്ലെ​ങ്കി​ല്‍ വൈ​ദ്യു​തി​യും വെ​ള്ള​വും ഇ​വി​ടേ​ക്കെ​ത്തി​ല്ല. പ​ക​രം ബി​ജെ​പി​യോ​ട് ആ​വ​ശ്യ​പ്പെ​ടാം-​ത​പ​ന്‍ ദാ​സ് ഗു​പ്ത പ​റ​ഞ്ഞു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

അ​ട​ച്ചി​ട്ട പാ​ലാ​രി​വ​ട്ടം പാ​ലം ഇ​ന്ന് വൈ​കി​ട്ട് നാ​ലി​ന് തു​റ​ന്ന് ന​ല്‍​കും

കൊ​ച്ചി: അ​ട​ച്ചി​ട്ട പാ​ലാ​രി​വ​ട്ടം പാ​ലം ഇ​ന്ന് വൈ​കി​ട്ട് നാ​ലി​ന് തു​റ​ന്ന് ന​ല്‍​കും. ഔ​ദ്യോ​ഗി​ക ച​ട​ങ്ങു​ക​ള്‍ ഉ​ണ്ടാ​കി​ല്ലെന്നും അറിയിച്ചു . അ​ഞ്ച് മാ​സം കൊ​ണ്ട് നി​ര്‍​മ്മി​ച്ച പാ​ല​മെ​ന്ന ഖ്യാ​തി​യോ​ടൊ​പ്പം സി​ഗ്ന​ലി​ല്ലാ​ത്ത ജം​ഗ്ഷ​നെ​ന്ന നേ​ട്ട​വും പാ​ലാ​രി​വ​ട്ട​ത്തി​ന് സ്വ​ന്ത​മാ​കും. 2016 ഒ​ക്ടോ​ബ​ര്‍ 12 ന് ​പാ​ലാ​രി​വ​ട്ടം പാ​ലം യാ​ഥാ​ര്‍​ത്ഥ്യ​മാ​യ​തെ​ങ്കി​ലും പാ​ല​ത്തി​ല്‍ കേ​ടു​പാ​ടു​ക​ള്‍ ക​ണ്ടെ​ത്തി. തുടര്‍ന്ന് പാ​ലം അ​റ്റ​കു​റ്റ​പ​ണി​ക്കാ​യി അടച്ചിരുന്നു .

You May Like

Subscribe US Now