രണ്ടാംഘട്ട വാക്സിനേഷന് തുടക്കം; ലോക്നാഥ് ബെഹ്റ വാക്സിന്‍ സ്വീകരിച്ചു

User
0 0
Read Time:1 Minute, 41 Second

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് കോ​വി​ഡി​നെ​തി​രാ​യ ര​ണ്ടാം​ഘ​ട്ട വാ​ക്സി​നേ​ഷ​ന് തു​ട​ക്കം കു​റി​ച്ചു. തി​രു​വ​ന​ന്ത​പു​രം ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലെ​ത്തി ഡി​.ജി.​പി ലോ​ക്നാ​ഥ് ബെ​ഹ്റ​യാ​ണ് ര​ണ്ടാം​ഘ​ട്ട​ത്തി​ല്‍ ആ​ദ്യം വാ​ക്സി​ന്‍ സ്വീ​ക​രി​ച്ച​ത്. തി​രു​വ​ന​ന്ത​പു​രം ക​ല​ക്ട​ര്‍ ന​വ​ജോ​ത് ഖോ​സ​യും വാ​ക്സി​ന്‍ സ്വീ​ക​രി​ച്ചു.

ര​ണ്ടാം ഘ​ട്ട​ത്തി​ല്‍ പൊ​ലീ​സ്, മ​റ്റ് സേ​നാ​വി​ഭാ​ഗ​ങ്ങ​ള്‍, മു​നി​സി​പ്പാ​ലി​റ്റി ജീ​വ​ന​ക്കാ​ര്‍, റ​വ​ന്യൂ, പ​ഞ്ചാ​യ​ത്ത് ജീ​വ​ന​ക്കാ​ര്‍ എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ലെ മു​ന്ന​ണി പോ​രാ​ളി​ക​ളെ​യാ​ണ് ഉ​ള്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. സം​സ്ഥാ​ന​ത്ത് ഇ​തു​വ​രെ 3,30,775 ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​രാ​ണ് വാ​ക്‌​സി​ന്‍ സ്വീ​ക​രി​ച്ച​ത്. ആദ്യഘട്ടത്തില്‍ വാക്സിന്‍ സ്വീകരിച്ച ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഫെബ്രുവരി 15 മുതല്‍ അടുത്ത ഡോസ് വാക്സിനും നല്‍കിത്തുടങ്ങും.

മാര്‍ച്ചില്‍ മൂന്നാം ഘട്ട വാക്സിനേഷന്‍ ആരംഭിക്കുമെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്‍റെ അറിയിപ്പ്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ഇടത് മുന്നണി വിടേണ്ട സാഹചര്യമില്ല; കാപ്പനെതിരെ പരാതിയുമായി എ കെ ശശീന്ദ്രന്‍ കേന്ദ്ര നേതൃത്വത്തിന് മുന്നില്‍

മലപ്പുറം | മാണി സി കാപ്പന്റെ മുന്നണി മാറ്റം സജീവ ചര്‍ച്ചയായിരിക്കെ കാപ്പനെതിരെ മന്ത്രി എ കെ ശശീന്ദ്രന്‍ ദേശീയ നേതൃത്വത്തിന് പരാതി നല്‍കി. കാപ്പന്‍ ഏകപക്ഷീയമായി മുന്നണിമാറ്റം പ്രഖ്യാപിച്ചുവെന്നും പാര്‍ട്ടിയില്‍ കൂടിയാലോചന നടന്നിട്ടില്ലെന്നുമാണ് ശശീന്ദ്രന്റെ പരാതി. പാര്‍ട്ടിയില്‍ ഭൂരിപക്ഷത്തിനും മുന്നണി മാറ്റത്തില്‍ താല്‍പര്യമില്ലെന്നും ശശീന്ദ്രന്‍ വ്യക്തമാക്കി.എന്‍സിപി ഇടത് മുന്നണി വിടേണ്ട സാഹചര്യമില്ല. ഇത് സംബന്ധിച്ച ഔദ്യോഗിക ചര്‍ച്ചകള്‍ പാര്‍ട്ടിയില്‍ നടന്നിട്ടുമില്ല. യുഡിഎഫിലേക്ക് പോകുമെന്ന പ്രചാരണത്തില്‍ ആണ് ദേശീയ നേതൃത്വത്തെ അതൃപ്തി […]

You May Like

Subscribe US Now