രാജ്യത്തിന്റെ പരമാധികാരത്തില്‍ ഒരിക്കലും വിട്ടുവീഴ്ച ചെയ്യരുതെന്ന് ഉണ്ണി മുകുന്ദന്‍

User
0 0
Read Time:1 Minute, 31 Second

കൊച്ചി: കര്‍ഷക പ്രക്ഷോഭത്തില്‍ നിലപാട് വ്യക്തമാക്കി നടന്‍ ഉണ്ണി മുകുന്ദന്‍.
രാജ്യത്തിന്റെ പരമാധികാരത്തില്‍ ഒരിക്കലും വിട്ടുവീഴ്ച ചെയ്യരുതെന്ന് ഉണ്ണി മുകുന്ദന്‍
ട്വിറ്ററിലൂടെ അറിയിച്ചു.

‘ഇന്ത്യ ഒരു വികാരമാണ്, നമ്മുടെ രാജ്യത്തിന്റെ പരമാധികാരത്തില്‍ ഒരിക്കലും വിട്ടുവീഴ്ച ചെയ്യരുത്. ഞങ്ങളുടെ സ്വന്തം നിബന്ധനകളാല്‍‌ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുകയും അവ‌ രമ്യമായി പരിഹരിക്കുകയും ചെയ്യും’, എന്നാണ് ഉണ്ണി മുകുന്ദന്‍ ട്വീറ്റ് ചെയ്തത്. ഇന്ത്യ ടുഗെദര്‍, ഇന്ത്യ എഗൈന്‍സ്റ്റ് പ്രൊപോഗാണ്ട എന്നീ ഹാഷ്ടാഗുകള്‍ക്കൊപ്പമാണ് ഉണ്ണി മുകുന്ദന്‍റെ ട്വീറ്റ്.

കാര്‍ഷിക നിയമത്തിനെതിരെ നടക്കുന്ന സമരത്തില്‍ പ്രക്ഷോഭകരെ പിന്തുണച്ചുകൊണ്ട് പോപ് ഗായിക റിഹാന എത്തിയതോടെ ഇന്ത്യയുടെ ആഭ്യന്തര വിഷയത്തില്‍ ആരു ഇടപെടരുതെന്ന മുന്നറിയിപ്പുമായി സച്ചിന്‍ ടെണ്ടുല്‍ക്കര്‍, അജയ് ദേവ്ഗണ്‍, സുനില്‍ ഷെട്ടി, കരണ്‍ ജോഹര്‍ തുടങ്ങി നിരവധി സെലിബ്രിററികള്‍ രംഗത്തെത്തിയത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

കേ​ര​ള​ത്തി​ല്‍ അ​ന​ധി​കൃ​ത നി​യ​മ​ന​ങ്ങ​ളു​ടെ കും​ഭ​മേ​ള: ചെ​ന്നി​ത്ത​ല

മ​ല​പ്പു​റം: കേ​ര​ള​ത്തി​ല്‍ അ​ന​ധി​കൃ​ത നി​യ​മ​ന​ങ്ങ​ളു​ടെ കും​ഭ​മേ​ള​യാ​ണ് ന​ട​ക്കു​ന്ന​തെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. ഐ​ശ്വ​ര്യ കേ​ര​ളം യാ​ത്ര​യു​ടെ ഭാ​ഗ​മാ​യി ന​ട​ത്തി​യ വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ലാ​ണ് സ​ര്‍​ക്കാ​രി​ന്‍റെ കൂ​ട്ട​സ്ഥി​ര​പ്പെ​ടു​ത്ത​ലു​ക​ളെ അ​ദ്ദേ​ഹം വി​മ​ര്‍​ശി​ച്ച​ത്. പാ​ര്‍​ട്ടി നേ​താ​ക്ക​ന്മാ​രു​ടെ ഭാ​ര്യ​മാ​രെ​യും ഇ​ഷ്ട​ക്കാ​രെ​യും സ​ര്‍​ക്കാ​ര്‍ വ്യാ​പ​ക​മാ​യി സ്ഥി​ര​പ്പെ​ടു​ത്തു​ക​യാ​ണ്. ഇ​തി​നെ​തി​രേ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​മു​ണ്ടാ​കും. പി​ണ​റാ​യി സ​ര്‍​ക്കാ​രി​ന്‍റെ കാ​ല​ത്തേ​ക്കാ​ള്‍ പി​എ​സ്‌സി ​നി​യ​മ​ന​ങ്ങ​ള്‍ ന​ട​ന്ന​ത് ഉ​മ്മ​ന്‍ ചാ​ണ്ടി സ​ര്‍​ക്കാ​രി​ന്‍റെ കാ​ല​ത്താ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മു​സ്‌ലിം ​ലീ​ഗി​നെ ഒ​റ്റ​തി​രി​ഞ്ഞ് ആ​ക്ര​മി​ച്ച്‌ യു​ഡി​എ​ഫി​നെ ദു​ര്‍​ബ​ല​പ്പെ​ടു​ത്താ​മെ​ന്ന് സി​പി​എം ക​രു​തേ​ണ്ട. […]

You May Like

Subscribe US Now