രാ​ജ്യ​ത്ത് 24 മ​ണി​ക്കൂ​റി​നി​ടെ 2.76 ല​ക്ഷം പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു

User
0 0
Read Time:57 Second

ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്ത് ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 2,76,070 പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ രാ​ജ്യ​ത്ത് ആ​കെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 2,57,72,400 ആ​യി.

പു​തി​യ​താ​യി 3,874 മ​ര​ണ​ങ്ങ​ളും സ്ഥി​രീ​ക​രി​ച്ച​തോ​ടെ ആ​കെ മ​ര​ണ​സം​ഖ്യ 2,87,122 ആ​യി ഉ​യ​ര്‍​ന്നു. 3,69,077 പേ​രാ​ണ് രോ​ഗ​മു​ക്തി നേ​ടി​യ​ത്. നി​ല​വി​ല്‍ 31,29,878 സ​ജീ​വ രോ​ഗി​ക​ളു​ണ്ട്.

രാ​ജ്യ​ത്ത് ഇ​തു​വ​രെ 18,70,09,792 പേര്‍ക്ക് വാ​ക്‌​സി​ന്‍ ന​ല്‍​കി​യ​താ​യും കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ജനങ്ങള്‍ക്ക് ആശ്വാസം പകര്‍ന്നു കൊവിഡിനെ നേരിടാന്‍ പുതിയ സര്‍ക്കാരിന് കഴിയട്ടെ; ആശംസയുമായി ചെന്നിത്തല

തിരുവനന്തപുരം: രണ്ടാം തവണ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്ന പിണറായി വിജയനെ രമേശ് ചെന്നിത്തല ഫോണില്‍ വിളിച്ച്‌ ആശംസകള്‍ നേര്‍ന്നു. പ്രതിപക്ഷം സത്യപ്രതിജ്ഞാ ചടങ്ങ് ബഹിഷ്‌ക്കരിച്ചിട്ടില്ലെന്ന് രമേശ് ചെന്നിത്തല പന്നീട് പുറപ്പെടുവിച്ച സന്ദേശത്തില്‍ വ്യക്തമാക്കി. കോവിഡ് വ്യാപനം വളരെ അപകടകരമായ നിലയില്‍ തുടരുന്നതിനിടയില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിക്കാന്‍ കഴിയാത്തതിനാലാണ് സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് എത്താതിരിക്കുന്നത്. കേരളത്തിലെ സാധാരണ ജനങ്ങളോടൊപ്പം ഓണ്‍ലൈനായി ചടങ്ങില്‍ പങ്കു കൊള്ളും. സഹകരിക്കേണ്ട എല്ലാ കാര്യങ്ങളിലും […]

You May Like

Subscribe US Now