തിരുപ്പതിയിലെ കോടിക്കിലുക്കം:85,705 കോടി ആസ്തി ; 14 ടൺ സ്വർണം; 7,123 ഏക്കർ ഭൂസ്വത്ത്!
ലോകത്തെ ഏറ്റവും സമ്പത്തുള്ള ക്ഷേത്രം എവിടെയാണ് ?? ഇക്കാര്യത്തിൽ പദ്മനാഭ സ്വാമി ക്ഷേത്രത്തിന് ഇന്ത്യയിൽ തന്നെ മറ്റൊരു എതിരാളി ഉണ്ടെന്ന് കേട്ടാൽ വിശ്വസിക്കുമോ ? ആന്ധ്രാ പ്രദേശിന്റെ...