നിയമസഭ പാസാക്കിയ നിയമം മുഖ്യമന്ത്രിക്ക് എങ്ങനെ പിന്‍വലിക്കാനാവുമെന്ന് എം.കെ മുനീര്‍
നിയമസഭ പാസാക്കിയ ഒരു നിയമം മുഖ്യമന്ത്രി എങ്ങനെ പിന്‍വലിക്കുമെന്ന് മുസ് ലിം ലീഗ് ഉന്നതാധികാരസമിതി അംഗം എം.കെ മുനീര്‍. സിഎഎ കേസുകള്‍ പിന്‍വലിക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞതാണ്...

