ബ്രസീലിൽ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 91 പേരെ കാണാതായി
വടക്കുകിഴക്കൻ ബ്രസീലിൽ കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും 91 പേർ മരിച്ചു.പെർനാംബൂക്കോ സ്റ്റേറ്റിലെ അധികാരികൾ 91 മരണങ്ങൾ സ്ഥിരീകരിച്ചതോടെ വടക്ക്-കിഴക്കൻ ബ്രസീലിലെ വെള്ളപ്പൊക്കത്തിൽ മരിച്ചവരുടെ എണ്ണം...













